Ammanoor Madhava Chakyar Malayalam Book :: Thiraseela.com
Home >> Books  
Search by Category
Music (24)
Dance (14)
Folk Arts (1)
Ritual Arts (5)
Instruments (2)
Dance-Drama (9)
Performing Arts (9)
Kshetra vadyam (0)
Search by Type
Books (100)
CD/DVD's (9)
Articles (0
Journal's (0)
Buy Books Now
Introducing Performing Arts Books & Resources
Ammanoor Madhava Chakyar
 
Author : വേണു.ജി.
Publications : DC Books
Language : Malayalam
Category : Kudiyattam
Type : Book
Edition : 1
Price : Rs.125/-
Resource Description

ഭാരതീയ നാട്യധര്‍മ്മിപ്രയോഗത്തിന്റെ സാദ്ധ്യതയെ നമ്മുടെ സംസ്‌കൃതിയുമായി ബന്ധമില്ലാത്തവര്‍ക്കുപോലും ഡമോണ്‍സ്‌ട്രേഷനിലൂടെ അനുഭവപ്പെടുത്തിക്കൊടുക്കാന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ക്കുളള പാടവം അന്യാദൃശമാണ്‌. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ദിഗ്വിജയങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ്‌ വേണു.ജി. കൂടിയാട്ടത്തിന്റെ കുലപതിയും തന്റെ ഗുരുനാഥനുമായ അമ്മന്നൂരിന്റെ സംഭവബഹുലമായ കര്‍മ്മരംഗത്തിലൂടെ സാര്‍ത്ഥകമായ ഒരു തീര്‍ത്ഥാടനമാണ്‌ തന്റെ ആത്മകഥാപരമായ ഈ അനുസ്‌മരണത്തില്‍ വേണു നിര്‍വ്വഹിച്ചിരിക്കുന്നത്‌. കൂടിയാട്ടത്തിന്റെ അനുഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്ന കൂട്ടത്തില്‍ അനേകം പ്രസിദ്ധരായ വ്യക്തികളുടെ നഖചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. .


Classical Arts
Buy Books Now
Copyright protected. 
All rights reserved to Thiraseela.com